ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് | Oneindia Malayalam

ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് | Oneindia Malayalam

India vs West indies second testbr രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ വെസ്റ്റ് ഇന്‍ഡീസിന് ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച വിന്‍ഡീസ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്.


User: Oneindia Malayalam

Views: 31

Uploaded: 2018-10-12

Duration: 01:40

Your Page Title