എങ്കില്‍ ഈ ക്ഷേത്രങ്ങള്‍ വിട്ടുകൊടുത്ത് 70 കോടി ലാഭിക്കരുതോ മന്ത്രി? I Temples I Instant response

എങ്കില്‍ ഈ ക്ഷേത്രങ്ങള്‍ വിട്ടുകൊടുത്ത് 70 കോടി ലാഭിക്കരുതോ മന്ത്രി? I Temples I Instant response

സര്‍ക്കാര്‍ പറയുന്നു വര്‍ഷം 70 കോടി മുടക്കുന്ന നഷ്ടക്കച്ചവടമാണ് ക്ഷേത്ര ഭരണമെന്ന്; എങ്കില്‍ പിന്നെ എന്തിനാണ് ഈ അമ്പലങ്ങളെ മാത്രം ഇപ്പോഴും സര്‍ക്കാര്‍ കെട്ടിപ്പിടിച്ച് കൊണ്ടുനടക്കുന്നത്? പള്ളികളും മോസ്‌കുകളും പോലെ ക്ഷേത്രങ്ങളും വിശ്വാസികള്‍ക്ക് വിട്ടു കൊടുത്തുകൂടെ? മതമില്ലാത്തവര്‍ എന്തിനാണ് മതഭരണത്തില്‍ ഇടപെടുന്നത്?

User: Perfect Video ar

Views: 1

Uploaded: 2018-10-12

Duration: 08:59

Your Page Title