മൂന്ന് ഇതിഹാസങ്ങള്‍ ചേര്‍ന്നാല്‍ പൃഥ്വി | Oneindia Malayalam

മൂന്ന് ഇതിഹാസങ്ങള്‍ ചേര്‍ന്നാല്‍ പൃഥ്വി | Oneindia Malayalam

Indian coach about pritvi shawbr പൃഥ്വി ഷായെന്ന യുവതാരത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു ഹീറോയെക്കൂടി ലഭിച്ചിരിക്കുകയാണ്. കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി വരവറിയിച്ച 18കാരന്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കരാവും കൈക്കലാക്കിയാണ് പരമ്പര അവസാനിപ്പിച്ചത്. ആദ്യ ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തിനു ശേഷം വീരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ള ഇതിഹാസതാരങ്ങളുമായി പൃഥ്വി താരതമ്യം ചെയ്യപ്പെട്ടിരുന്നു.


User: Oneindia Malayalam

Views: 118

Uploaded: 2018-10-15

Duration: 01:46

Your Page Title