ബാറ്റിങ്ങില്‍ അഴിച്ചുപണി | Oneindia Malayalam

ബാറ്റിങ്ങില്‍ അഴിച്ചുപണി | Oneindia Malayalam

TEAM INDIA IS GOING TO CGANGING BATTING ORDERbr ലോകകപ്പിന് മുന്‍പ് മധ്യനിര ശക്തമാക്കാന്‍ ബാറ്റിങ് നിരയില്‍ ഇന്ത്യ പരീക്ഷണത്തിനൊരുങ്ങുന്നു. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ പൃഥ്വി ഷായെ ഓപ്പണിങ് സ്ഥാനത്തേക്ക് ഉയര്‍ത്തി വിരാട് കോലി നാലാം സ്ഥാനത്തേക്കിറങ്ങാന്‍ ടീം മാനേജ്‌മെന്റിന്റെ യോഗത്തില്‍ ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.


User: Oneindia Malayalam

Views: 347

Uploaded: 2018-10-17

Duration: 01:22

Your Page Title