രൂക്ഷ വിമര്‍ശനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍ | Oneindia Malayalam

രൂക്ഷ വിമര്‍ശനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍ | Oneindia Malayalam

Advocate A Jayasankar on sabarimala issuebr ദേവസ്വം ബോർഡ് പ്രസിഡന്റിനെ പോലെ നിലപാടും നിലവാരവും ഇല്ലാത്തയാളാണ് ദേവസ്വം മന്ത്രിയെന്ന് ഇതോടെ തെളിഞ്ഞു. നവോത്ഥാന മൂല്യങ്ങൾ കൈവിട്ടു ബ്രാഹ്മണ പൗരോഹിത്യ ശാഠ്യത്തിനു കീഴടങ്ങിയ കടകംപള്ളിയെ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണം. കുറഞ്ഞപക്ഷം ദേവസ്വം വകുപ്പ് കൊളളാവുന്ന മറ്റാരെയെങ്കിലും ഏല്പിക്കണം.


User: Oneindia Malayalam

Views: 661

Uploaded: 2018-10-20

Duration: 01:29

Your Page Title