ഫ്രാങ്കോയിക്കെതിരെ പരാതി നൽകിയ വൈദികൻ മരിച്ചു

ഫ്രാങ്കോയിക്കെതിരെ പരാതി നൽകിയ വൈദികൻ മരിച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ഫാദർ കുര്യാക്കോസ് കാട്ടുതറയെ ആണ് ജലന്ധറിന് സമീപത്തുളള ദസ്വയിലാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


User: Oneindia Malayalam

Views: 422

Uploaded: 2018-10-22

Duration: 01:41