മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കും | Mohanlal | Amma | Dileep | filmibeat Malayalam

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കും | Mohanlal | Amma | Dileep | filmibeat Malayalam

Mohanlal and Edavela Babu might resign from thier post in AMMAbr നടി അക്രമിക്കപ്പെട്ട സംഭവം മുതല്‍ താരസംഘടനയായ എഎംഎംഎയില്‍ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ആദ്യ ഘട്ടത്തില്‍ കേസില്‍ ആരോപണം ഉന്നയിക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാത്തതിലാണ് എഎംഎംഎ ഏറെ പഴികേട്ടത്. പിന്നീട് കേസ് എടുത്തപ്പോഴാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത്.

User: Filmibeat Malayalam

Views: 138

Uploaded: 2018-10-24

Duration: 01:28

Your Page Title