യുഎഇ പ്രവാസികള്‍ക്ക് ഇനിയുള്ള ആറ് ദിവസം നിര്‍ണായകം

യുഎഇ പ്രവാസികള്‍ക്ക് ഇനിയുള്ള ആറ് ദിവസം നിര്‍ണായകം

UAE visa amnesty to end by October 31br യുഎഇ ഭരണകൂടം നിയമലംഘകര്‍ക്ക് അനുവദിച്ച സമയം തീരുന്നു. നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴയോ, തടവ് ശിക്ഷയോ ഇല്ലാതെ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള അവസരമാണ് ഈ മാസം 31ഓടെ അവസാനിക്കുന്നത്. പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിച്ചേക്കും.


User: Oneindia Malayalam

Views: 289

Uploaded: 2018-10-26

Duration: 01:43

Your Page Title