പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍ കരുത്തന്‍ മഹീന്ദ്ര XUV500

പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍ കരുത്തന്‍ മഹീന്ദ്ര XUV500

പരിഷ്‌കരിച്ച രൂപവും ഭാവവും. മഹീന്ദ്ര XUV500 അടിമുടി മാറി. എസ്‌യുവി ശ്രേണിയിലെ മത്സരം കണക്കിലെടുത്തു ആധുനിക സുഖസൗകര്യങ്ങളില്‍ യാതൊരു പഞ്ഞവും മഹീന്ദ്ര കാട്ടുന്നില്ല. ഒപ്പം കരുത്തുറ്റ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ XUV500 -യെ നിരയില്‍ ശക്തനാക്കുന്നു. അഞ്ചു ഡീസല്‍ വകഭേദങ്ങളിലും ഒരു പെട്രോള്‍ വകഭേദത്തിലുമാണ് XUV500 ലഭ്യമാവുക. W5, W7, W9, W11, W11 ഓപ്ഷന്‍ പാക്ക് എന്നിങ്ങനെയാണ് ഡീസല്‍ വകഭേദങ്ങള്‍. G AT വകഭേദം മാത്രമാണ് XUV500 പെട്രോളില്‍.


User: DriveSpark Malayalam

Views: 1.1K

Uploaded: 2018-10-26

Duration: 06:26

Your Page Title