ഈ സർക്കാർ ബിജെപിയുടെ ദയാദാക്ഷിണ്യമല്ല! | OneIndia Malayalam

ഈ സർക്കാർ ബിജെപിയുടെ ദയാദാക്ഷിണ്യമല്ല! | OneIndia Malayalam

അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ പ്രസംഗിച്ചത്. നടപ്പിലാക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങളേ കോടതികള്‍ നല്‍കാവൂ എന്നും അമിത് ഷാ പറഞ്ഞിരുന്നു.


User: Oneindia Malayalam

Views: 310

Uploaded: 2018-10-27

Duration: 01:35