വീണ്ടും വിമാന ദുരന്തം | Oneindia Malayalam

വീണ്ടും വിമാന ദുരന്തം | Oneindia Malayalam

188 യാത്രക്കാരുമായി പറന്ന ഇന്തോനേഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണു. ജക്കാര്‍ത്തയില്‍ നിന്നു പുറപ്പെട്ട ലയണ്‍ എയര്‍ ബോയിങ് 737 ഇന്തോനേഷ്യന്‍ വിമാനമാണ് തകര്‍ന്നു വീണത്. വിമാനത്തില്‍ 188 യാത്രക്കാര്‍ ഉള്ളതായി റിപ്പോര്‍ട്ട്.


User: Oneindia Malayalam

Views: 171

Uploaded: 2018-10-29

Duration: 02:55

Your Page Title