Enfield Pegasus Owners Continental GT

Enfield Pegasus Owners Continental GT

സിഗ്നലില്‍ ചുവപ്പു കത്തിക്കിടക്കുമ്പോഴും അനാവശ്യമായി ഹോണടിച്ചു ബഹളമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ സ്ഥിരം കാഴ്ച്ചയാണ്. എന്തിനാണിങ്ങനെ ഹോണടിക്കുന്നത്? br br ഗതാഗതക്കുരുക്ക് കാരണം പോകാന്‍ തരമില്ലെന്നു കണ്ടാലും ഇക്കൂട്ടര്‍ക്കു യാതൊരു കുലുക്കവുമുണ്ടാവുകയില്ല. അത്യാവശ സന്ദര്‍ഭങ്ങളില്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കാനാണ് ഹോണ്‍.


User: Road Pulse

Views: 2

Uploaded: 2018-11-01

Duration: 03:03