അമിത് ഷായെ തള്ളി ഉമാ ഭാരതി | OneIndia Malayalam

അമിത് ഷായെ തള്ളി ഉമാ ഭാരതി | OneIndia Malayalam

br സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ചില കേന്ദ്ര നേതാക്കള്‍ നിലപാട് പ്രഖ്യാപിച്ചത് ബിജെപിയെ വെട്ടിലാക്കിയിരുന്നു. എന്നാല്‍ കേന്ദ്രം ഒപ്പമുണ്ട് എന്ന് അമിത് ഷാ തന്നെ നേരിട്ട് ഉറപ്പ് കൊടുത്തിരിക്കുന്നു ശ്രീധരന്‍ പിള്ളയ്ക്കും കൂട്ടര്‍ക്കും. എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപിയില്‍ ഭിന്നത തുടരുന്നുമുണ്ട്. മുതിര്‍ന്ന നേതാവ് ഉമാ ഭാരതി അമിത് ഷായെ തള്ളി രംഗത്ത് വന്നിരിക്കുകയാണ്.


User: Oneindia Malayalam

Views: 157

Uploaded: 2018-11-01

Duration: 01:53

Your Page Title