ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞു

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞു

sabarimala income reduced due to fake messages br ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ സുംഘപരിവാറും ബിജെപിയും ഏറ്റവും കൂടുതല്‍ കുപ്രചരണങ്ങള്‍ നടത്തിയത് ദേവസ്വം ബോര്‍ഡിനെതിരായിരുന്നു. ഹിന്ദുക്കളുടെ ആചാരങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ചില്ലി കാശ് നല്‍കരുതെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു.


User: Oneindia Malayalam

Views: 8

Uploaded: 2018-11-08

Duration: 02:09