കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാര്‍ അന്തരിച്ചു | Oneindia Malayalam

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാര്‍ അന്തരിച്ചു | Oneindia Malayalam

Union Minister Ananth Kumar passes awaybr കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായി എച്ച് എൻ അനന്തകുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. കാൻസര്‍ രോഗബാധയെ തുടർന്നാണ് അന്ത്യം. തിങ്കളാഴ്ച പുലർച്ചെ 2.30ന് ബാംഗ്ലൂരിലെ ബസവനഗുഡിയിലാണ് അനന്തകുമാർ നിര്യാതനായത്. ലണ്ടന്‍, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ചികിത്സയെ തുടർന്ന് കഴിഞ്ഞ മാസം 20നാണ് അനന്ത് കുമാർ ബാംഗ്ലൂരില്‍ തിരിച്ചെത്തിയത്.


User: Oneindia Malayalam

Views: 159

Uploaded: 2018-11-12

Duration: 01:35

Your Page Title