ലസ്ബിയന്‍ ദമ്പതികള്‍ ആദ്യമായി ഒരുമിച്ച് ബാറ്റിങ്ങിനിറങ്ങി | Oneindia Malayalam

ലസ്ബിയന്‍ ദമ്പതികള്‍ ആദ്യമായി ഒരുമിച്ച് ബാറ്റിങ്ങിനിറങ്ങി | Oneindia Malayalam

Lesbian couples batted together for South Africabr ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ദമ്പതികള്‍ ഒരു ടീമിനുവേണ്ടി കളിക്കാനിറങ്ങി. ദക്ഷിണാഫ്രിക്കന്‍ വനിതാ താരങ്ങളായ ഡാനി വാന്‍ നെയ്‌ക്കെര്‍ക്കും മരിസാന്നി കാപ്പുമാണ് താരങ്ങള്‍. ലസ്ബിയന്‍ പ്രണയിനികളായ ഇരുവരും ജൂലൈയിലാണ് വിവാഹിതരായത്.


User: Oneindia Malayalam

Views: 2.9K

Uploaded: 2018-11-14

Duration: 01:30

Your Page Title