യൂസഫലി ഇസാഫ് ബാങ്കില്‍ 85 കോടി നിക്ഷേപിച്ചു | Oneindia Malayalam

യൂസഫലി ഇസാഫ് ബാങ്കില്‍ 85 കോടി നിക്ഷേപിച്ചു | Oneindia Malayalam

M A Yusuf Ali invested in Isaf Bankbr ഇസാഫ് ബാങ്കില്‍ പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി 85.54 കോടി നിക്ഷേപിച്ചു. ഇസാഫിന്റെ 4.99 ഓഹരി അദ്ദേഹത്തിനു സ്വന്തമാകും. ഇതോടെ കേരളം ആസ്ഥാനമായ എല്ലാ ബാങ്കുകളിലും യൂസഫലിക്ക് നിക്ഷേപമായി.


User: Oneindia Malayalam

Views: 148

Uploaded: 2018-11-14

Duration: 01:14

Your Page Title