പികെ ശശിക്കെതിരെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് | Oneindia Malayalam

പികെ ശശിക്കെതിരെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് | Oneindia Malayalam

CPM Enquiry commission report against Shornur MLA PK Sasibr ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ കുരുക്ക് മുറുകുന്നു. പികെ ശശിക്കെതിരെ സിപിഎം നടപടിയെടുത്തെക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പികെ ശശിക്ക് എതിരെയാണ് പാർട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നും സൂചനയുണ്ട്.


User: Oneindia Malayalam

Views: 2

Uploaded: 2018-11-26

Duration: 01:28

Your Page Title