ബിജെപി മുൻമന്ത്രി കോൺഗ്രെസ്സിലേയ്ക്ക് | #BJP | #Congress | Oneindia Malayalam

ബിജെപി മുൻമന്ത്രി കോൺഗ്രെസ്സിലേയ്ക്ക് | #BJP | #Congress | Oneindia Malayalam

Gujarat former BJP minister joins congress ex MLAbr തിരഞ്ഞെടുപ്പ് ചൂട് കനക്കുന്നതോടെ രാഷ്ട്രീയ കൂടുമാറ്റങ്ങളും തുടര്‍ക്കഥയാണ്. തിരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ടും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അര്‍ഹിച്ച സ്ഥാനമാനങ്ങള്‍ കിട്ടാത്തതുമാണ് നേതാക്കളുടെ പാര്‍ട്ടി മാറ്റങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. നിലപാടില്‍ ഊന്നിക്കൊണ്ടുള്ള പാര്‍ട്ടി മാറ്റം ചുരുക്കമാണെന്ന് സാരം.


User: Oneindia Malayalam

Views: 3

Uploaded: 2018-11-29

Duration: 01:25

Your Page Title