ഇന്ത്യന്‍ ബോക്‌സോഫീസ് 2.0 തകർക്കും | filmibeat Malayalam

ഇന്ത്യന്‍ ബോക്‌സോഫീസ് 2.0 തകർക്കും | filmibeat Malayalam

2.0 audience responsebr കേരളത്തിലും വമ്പന്‍ സ്വീകരണത്തോടെയാണ് 2.O എത്തിയിരിക്കുന്നത്. ഇതുവരെ ഒരു സിനിമയ്ക്ക് ലഭിക്കാത്ത അത്രയും പ്രധാന്യത്തോടെ 450 ന് മുകളില്‍ തിയറ്ററുകളിലാണ് സിനിമ എത്തിയിരിക്കുന്നത്. വെളുപ്പിന് 4 മണിയ്ക്ക് ആയിരുന്നു ഫസ്റ്റ് പ്രദര്‍ശനം.


User: Filmibeat Malayalam

Views: 118

Uploaded: 2018-11-29

Duration: 02:58