എന്തിരന്റെ കഥ, ഇപ്പോൾ ഇന്ത്യൻ സിനിമയുടെയും | Old Movie Review | filmibeat Malayalam

എന്തിരന്റെ കഥ, ഇപ്പോൾ ഇന്ത്യൻ സിനിമയുടെയും | Old Movie Review | filmibeat Malayalam

enthiran the robot, old film reviewbr നായക് ദ റിയൽ ഹീറോ എന്ന ഹിന്ദി ചിത്രത്തിൻറെ പൂർത്തികരണത്തിന് ശേഷം ഷങ്കർ കമലഹാസ‍നെയും പ്രീതി സിൻ‌ഡയെയും നായികാ നായകന്മാരാക്കി റോബോ ആണ് തൻറെ അടുത്ത ചിത്രമെന്ന് അറിയിച്ചു. എന്നാൽ കമലഹാസൻറെ ഡേറ്റ് ക്ലാഷ് ആയതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു, പിന്നീട് ഷാരൂഖ് ഖാനും കമൽഹാസനും ആമിർ ഖാനും ചിരഞ്ജീവിയും ഒഴിവാക്കിയ എന്തിരനിൽ രജനീകാന്ത് നായകനാവുകയായിരുന്നു.


User: Filmibeat Malayalam

Views: 41

Uploaded: 2018-11-29

Duration: 05:24

Your Page Title