12ാമത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ടീം ഇന്ത്യ | Oneindia Malayalam

12ാമത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ടീം ഇന്ത്യ | Oneindia Malayalam

Looking at the stats for the first match of an India-Australia series Down Underbr ഇന്ത്യയുടെ 12ാമത്തെ ഓസ്‌ട്രേലിയന്‍ പര്യടനമാണിത്. 1947-48ലാണ് ഇന്ത്യ ആദ്യമായി കംഗാരുക്കളുടെ മടയിലെത്തുന്നത്. ഇതുവരെ നടന്ന 11 പര്യടനങ്ങളിലും ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു. ഇത്തവണ അഡ്‌ലെയ്ഡിലും അത്തരമൊരു ദുരന്തം ഇന്ത്യക്കു നേരിടുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ഇതുവരെ നടന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിലെ ചരിത്രത്തിലേക്കു ഒന്നു കണ്ണോടിക്കാം.


User: Oneindia Malayalam

Views: 201

Uploaded: 2018-11-29

Duration: 02:03