രാജഗോപാലിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം | Oneindia Malayalam

രാജഗോപാലിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം | Oneindia Malayalam

protest against o rajagopal questioned in bjpbr നിയമസഭയില്‍ ശബരിമല വിഷയത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ മൗനം പാലിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പാര്‍ട്ടി വമ്പന്‍ പ്രതിഷേധങ്ങള്‍ നടത്തുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ നടപടി. രാജഗോപാലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വമ്പന്‍ പ്രതിഷേധം നടന്ന് കൊണ്ടിരിക്കുകയാണ്.


User: Oneindia Malayalam

Views: 380

Uploaded: 2018-11-29

Duration: 01:16

Your Page Title