1000 കോടി മുടക്കി എന്ന് പറഞ്ഞിട്ടല്ല സിനിമ വില്‍ക്കേണ്ടത് | filmibeat Malayalam

1000 കോടി മുടക്കി എന്ന് പറഞ്ഞിട്ടല്ല സിനിമ വില്‍ക്കേണ്ടത് | filmibeat Malayalam

lijo jose pellisheri says about cinema industrybr ഒരു സിനിമയുടെ മൂല്യം നിശ്ചയിക്കുന്നത് ചിത്രീകരണത്തിന്റെ ബഡ്ജറ്റ് നോക്കിയാകരുതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. 100കോടിയോ അല്ലെങ്കില്‍ 1000കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടതെന്നും ചിത്രത്തില്‍ എന്താണ് പറയുന്നത് എന്നതിനല്ലേ പ്രാധാന്യമെന്നും ലിജോ ചോദിക്കുന്നു.


User: Filmibeat Malayalam

Views: 86

Uploaded: 2018-12-03

Duration: 01:48

Your Page Title