നെഹ്‌റുവിനെകുറിച്ച് മാത്രം ചര്‍ച്ചചെയ്യുന്ന നേതാവാണ് മോദി

നെഹ്‌റുവിനെകുറിച്ച് മാത്രം ചര്‍ച്ചചെയ്യുന്ന നേതാവാണ് മോദി

VT Balram MLA about Narendra Modibr ഇയാൾ ഇതെന്തൊരു വഷളനാണ്! അഞ്ച് വർഷം ഭരിക്കാൻ കയറിയിട്ട് നാലര നാലേമുക്കാൽ വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇങ്ങോർക്ക് പറയാനുള്ളത് ഏഴ് പതിറ്റാണ്ട് മുമ്പ് ഭരിച്ചിരുന്ന ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനേക്കുറിച്ച് മാത്രമാണ്.


User: Oneindia Malayalam

Views: 1

Uploaded: 2018-12-04

Duration: 02:26

Your Page Title