സേതു ലക്ഷ്മിയുടെ മകന് വൃക്ക ദാനത്തിന് നടി പൊന്നമ്മ ബാബു | #SethuLakshmi

സേതു ലക്ഷ്മിയുടെ മകന് വൃക്ക ദാനത്തിന് നടി പൊന്നമ്മ ബാബു | #SethuLakshmi

Ponnamma Babu ready to donate her Kidney to Sethulakshmi's sonലക്ഷങ്ങള്‍ ചിലവ് വരുന്ന ശസ്ത്രക്രിയ്ക്ക് നിവര്‍ത്തിയില്ലെന്നും നല്ലവരായ നിങ്ങള്‍ സഹായിക്കണമെന്നുമായിരുന്നു സേതുലക്ഷ്മിയുടെ ആവശ്യം. ദിവസങ്ങള്‍ക്കുള്ളില്‍ സിനിമയ്ക്കുള്ളിലും പുറത്തുമായി നിരവധി ആളുകളായിരുന്നു സേതുലക്ഷ്മിയ്ക്കും കുടുംബത്തിനും സഹായവുമായി എത്തിയിരുന്നത്. അതില്‍ ശ്രദ്ധേയം നടി പൊന്നമ്മ ബാബുവാണ്. തന്റെ വൃക്ക വരെ നല്‍കാന്‍ തയ്യാറാണെന്നാണ് പൊന്നമ്മ ബാബു അറിയിച്ചിരിക്കുന്നത്.


User: Filmibeat Malayalam

Views: 608

Uploaded: 2018-12-06

Duration: 01:38

Your Page Title