കപ്പടിക്കാനൊരുങ്ങി തന്നെ പഞ്ചാബും | Oneindia Malayalam

കപ്പടിക്കാനൊരുങ്ങി തന്നെ പഞ്ചാബും | Oneindia Malayalam

Ryan Harris replaces Venkatesh Prasad as Kings XI Punjab’s bowling coachbr ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബ് ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും പുതിയ പരിശീലകരെ നിയമിച്ചു. ബൗളിങ്ങില്‍ മുന്‍ ഓസീസ് താരം റയാന്‍ ഹാരീസും, ഫീല്‍ഡിങ്ങില്‍ മുന്‍ ന്യൂസിലന്‍ഡ് താരം ക്രെയ്ഗ് മക്മില്ലനുമാണ് പരിശീലകര്‍. മുന്‍ ഇന്ത്യന്‍താരം വെങ്കിടേഷ് പ്രസാദിന് പകരക്കാരനായാണ് റയാന്‍ ഹാരീസ് കിങ്‌സ് ഇലവനിലെത്തുന്നത്.


User: Oneindia Malayalam

Views: 27

Uploaded: 2018-12-06

Duration: 01:18

Your Page Title