സുനിൽ പി ഇളയിടത്തിനെതിരായ കോപ്പിയടി ആരോപണത്തിൽ പ്രതിഷേധം

സുനിൽ പി ഇളയിടത്തിനെതിരായ കോപ്പിയടി ആരോപണത്തിൽ പ്രതിഷേധം

Sunil P Ilayidom gets support in plagiarism allegationbr പ്രശസ്ത പ്രഭാഷകനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല അധ്യാപകനുമായ സുനില്‍ പി ഇളയിടത്തിനെതിരായ ആരോപണത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക ലോകത്തെ പ്രമുഖര്‍. ദീപ നിശാന്തും എംജെ ശ്രീചിത്രനും ഉള്‍പ്പെട്ട കവിതാ മോഷണ വിവാദത്തിന് പിന്നാലെയാണ് സുനില്‍ പി ഇളയിടത്തിന് നേര്‍ക്കും സമാന ആരോപണം ഉയര്‍ന്നത്.


User: Oneindia Malayalam

Views: 13

Uploaded: 2018-12-06

Duration: 01:47

Your Page Title