2.0 കളക്ഷനിലും വിസ്മയമാവുന്നു | filmibeat Malayalam

2.0 കളക്ഷനിലും വിസ്മയമാവുന്നു | filmibeat Malayalam

2.0 BOXOFFICE COLLECTION REPORTbr സിനിമയുടെ റിലീസ് കഴിഞ്ഞ് ഒരാഴ്ച ആയെങ്കിലും ഇപ്പോഴും മോശമില്ലാത്ത പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. അതിനിടെ പുതിയ 2.o യുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ആഴ്ചയക്കുള്ളില്‍ 500 കോടി എന്ന സ്വപ്‌നം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.


User: Filmibeat Malayalam

Views: 29

Uploaded: 2018-12-07

Duration: 01:24

Your Page Title