Mullappally Rmachandran | ഇടതു സർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

Mullappally Rmachandran | ഇടതു സർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ഇടതു സർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡി എഫ് നേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുക മാത്രമാണ് ഇടതു സർക്കാർ ചെയ്യുന്നതെന്നും ഇടതു ഗവൺമെന്റിന്‌ തങ്ങളുടേതെന്ന് അവകാശപ്പെടാൻ ആയി യാതൊന്നുമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. കെ സുരേന്ദ്രനെ പ്രദർശനവസ്തുവാക്കി മഹത്വവത്കരിക്കുന്ന ഇടതുപക്ഷത്ത് വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.


User: malayalamexpresstv

Views: 13

Uploaded: 2018-12-09

Duration: 01:58