സനലിന്റെ വിധവയും മക്കളും സമരം തുടങ്ങി | Oneindia Malayalam

സനലിന്റെ വിധവയും മക്കളും സമരം തുടങ്ങി | Oneindia Malayalam

Neyyattinkara Sanal Kumar Family started protest at Secretariatbr നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ കുടുംബം അനിശ്ചിത കാല സമരം തുടങ്ങി. സെക്രട്ടറിയേറ്റ് പടിക്കലാണ് സനലിന്റെ ഭാര്യയും മക്കളും അമ്മയും സമരം ആരംഭിച്ചത്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് ആവശ്യം.


User: Oneindia Malayalam

Views: 138

Uploaded: 2018-12-10

Duration: 01:14

Your Page Title