മാര്‍ട്ടിന്‍ പ്രകാട്ട് ഒരുക്കിയ ആദ്യ ചിത്രം | Old Movie Review | filmibeat Malayalam

മാര്‍ട്ടിന്‍ പ്രകാട്ട് ഒരുക്കിയ ആദ്യ ചിത്രം | Old Movie Review | filmibeat Malayalam

best actor malayalam movie old film reviewbr മമ്മൂക്ക നായകനായി 2010ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ബെസ്റ്റ് ആക്ടര്‍. മലയാളത്തിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ മാര്‍ട്ടിന്‍ പ്രകാട്ട് ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. ബെസ്റ്റ് ആക്ടര്‍ പുറത്തിറങ്ങി ഏട്ട് വര്‍ഷം ആവുകയാണ്. മമ്മൂക്കയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നു തന്നെയായിരുന്നു ചിത്രത്തിലെ മോഹന്‍ മാഷ്.


User: Filmibeat Malayalam

Views: 75

Uploaded: 2018-12-10

Duration: 04:42

Your Page Title