ശുവിന്‍റെ പേരില്‍ പൊലിഞ്ഞ ജീവനുകൾക്ക് ബിജെപിക്കുള്ള മറുപടി

ശുവിന്‍റെ പേരില്‍ പൊലിഞ്ഞ ജീവനുകൾക്ക് ബിജെപിക്കുള്ള മറുപടി

BJP swept away in Rajasthan’s cow vigilante hotbed of Alwar & Bharatpurbr പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ടകൊലകളില്‍ രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. രാജസ്ഥാനിലെ അല്‍വാര്‍, ഭരത്പൂര്‍ ജീല്ലകളിലെ 18 മണ്ഡലങ്ങളില്‍ ബിജെപിക്ക് ലഭിച്ചത് വെറും രണ്ട് സീറ്റുകള്‍ മാത്രമാണ്.


User: Oneindia Malayalam

Views: 718

Uploaded: 2018-12-12

Duration: 01:29