പുതിയ RBI ഗവർണർ ബിജെപി സ്വാധീനത്തിലോ ?? | Oneindia Malayalam

പുതിയ RBI ഗവർണർ ബിജെപി സ്വാധീനത്തിലോ ?? | Oneindia Malayalam

Know more about the new RBI Governor Shaktikanta Dasbr 2017 ല്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി വിരമിച്ച അദ്ദേഹം നിലവില്‍ 15-ാം ധനകാര്യ കമ്മീഷന്‍ അംഗമാണ്. 2016 ല്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ ശക്തികാന്ത ദാസായിരുന്നു കേന്ദ്ര ധനകാര്യ സെക്രട്ടറി. അന്ന് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയത് ശക്തികാന്ത ദാസായിരുന്നു.


User: Oneindia Malayalam

Views: 135

Uploaded: 2018-12-13

Duration: 04:00

Your Page Title