Odiyan Theatre Response | #Odiyan | #Mohanlal | Filmibeat Malayalam

By : Filmibeat Malayalam

Published On: 2018-12-14

1 Views

03:32

Odiyan Review from Theatre
മലയാള സിനിമ ഒന്നടങ്കം കാത്തിരുന്ന ആ ദിനമെത്തി. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെ അവഗണിച്ചാണ് സിനിമാപ്രേമികള്‍ തിയേറ്ററുകളിലേക്കെത്തിയത്. ഉജ്വലമായ സ്വീകരണം നല്‍കിയാണ് പലയിടങ്ങളിലും സിനിമയെ വരവേല്‍ക്കുന്നത്. ആരാധകരുടെ ആവേശത്തിന് തെല്ലും കുറവ് വന്നിട്ടില്ലെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.

Trending Videos - 18 June, 2024

RELATED VIDEOS

Recent Search - June 18, 2024