Sunil P ilayidom | സുനിൽ പി ഇളയിടത്തിന് എതിരെ ഗുരുതര ആരോപണം

Sunil P ilayidom | സുനിൽ പി ഇളയിടത്തിന് എതിരെ ഗുരുതര ആരോപണം

സുനിൽ പി ഇളയിടത്തിന് എതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരനും സംവിധായകനുമായ ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റ് . വൈപ്പിനിലെ സിപിഎം നേതാവും മുൻ മന്ത്രിയും കാരണമാണ് ഇളയിടത്തിന് ഡോക്ടറേറ്റ് കിട്ടിയതെന്നും പോസ്റ്റിൽ പറയുന്നു.


User: malayalamexpresstv

Views: 5

Uploaded: 2018-12-17

Duration: 02:21

Your Page Title