വിഷം കലര്‍ത്തിയത് പൂജാരി | Morning News Focus | Oneindia Malayalam

വിഷം കലര്‍ത്തിയത് പൂജാരി | Morning News Focus | Oneindia Malayalam

Chamarajanagar temple incident: P0ison was mixed with 'prasad' to get control over shrine, claims policebr ചാമരാജനഗര്‍ കിച്ചു മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് 15 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ നാല്‌പേരെ പോലീസ് പിടികൂടി. ക്ഷേത്രം ട്രസ്റ്റ് മേധാവി ഹിമ്മാടി മഹാദേവ സ്വാമി, പൂജാരി ദൊഡ്ഡയ്യ, ഗൂഡാലോചന നടത്തിയ മാദേശ്, ഭാര്യ അംബിക എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രം ഭരണസമിതിയിലെ ചേരിപ്പോരും ഭിന്നതയുമാണ് പ്രസാദദുരന്തത്തിന് ഇടയാക്കിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.


User: Oneindia Malayalam

Views: 458

Uploaded: 2018-12-20

Duration: 04:08

Your Page Title