ബിജെപിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി | Oneindia Malayalam

ബിജെപിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി | Oneindia Malayalam

"Open To Grand Alliance": Upendra Kushwaha After Ditching "Arrogant" BJPbr കഴിഞ്ഞ ദിവസം എന്‍ഡിഎയില്‍ നിന്ന് പുറത്തുവന്ന കേന്ദ്രമന്ത്രിയും ആര്‍എല്‍എസ്പി തലവനുമായ ഉപേന്ദ്ര കുശ്വാഹ ബീഹാറില്‍ മഹാസഖ്യത്തോടൊപ്പം ചേരാന്‍ തിരുമാനിച്ചതായി വ്യക്താക്കിരിക്കുകയാണ്.വരും ദിവസങ്ങളില്‍ മറ്റ് ചില കക്ഷികള്‍ കൂടി എന്‍ഡിഎ വിടുമെന്നാണ് കുശ്വാഹ പറഞ്ഞത്.


User: Oneindia Malayalam

Views: 131

Uploaded: 2018-12-20

Duration: 01:49