പ്രകാശന്റെ ചിരി ട്രോളുകൾ | filmibeat Malayalam

പ്രകാശന്റെ ചിരി ട്രോളുകൾ | filmibeat Malayalam

fahadh faasil movie njan prakashan troll viralbr ആദ്യദിനം തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനം നടത്തിയിരിക്കുകയാണ് ഞാന്‍ പ്രകാശന്‍. ഇ തോടെയാണ് ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിനെ കുറിച്ച് ആരാധകര്‍ വാതോരാതെ സംസാരിക്കുന്നത്. മോഹന്‍ലാലിന് പകരം ഫഹദ് ആണെങ്കിലും ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. ക്രിസ്തുമസിനെത്തിയ മറ്റ് സിനിമകളെ പിന്നിലാക്കിയുള്ള ഫഹദിന്റെ മാജിക്കിന് കൈയടിയുമായി ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.


User: Filmibeat Malayalam

Views: 311

Uploaded: 2018-12-22

Duration: 03:18