ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് കമല്‍ഹാസൻ | Oneindia Malayalam

ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് കമല്‍ഹാസൻ | Oneindia Malayalam

Kamal Haasan To Contest 2019 Pollsbr 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ തീര്‍ച്ചയായും മത്സരിക്കുമെന്നാണ് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍ അറിയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കള്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


User: Oneindia Malayalam

Views: 588

Uploaded: 2018-12-22

Duration: 02:04