കര്‍ഷകര്‍ക്ക് തിരിച്ചടവ് വേണ്ടാത്ത വായ്പ | #Jharkhand | Oneindia Malayalam

കര്‍ഷകര്‍ക്ക് തിരിച്ചടവ് വേണ്ടാത്ത വായ്പ | #Jharkhand | Oneindia Malayalam

jharkhand government to give farmers rs 5000 per acre aid every yearbr കോണ്‍ഗ്രസിന്റെ കര്‍ഷക വായ്പാ നയം പൊളിക്കാന്‍ തകര്‍പ്പന്‍ നീക്കങ്ങളുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. വായ്പ എഴുതി തള്ളുന്നതിന് പകരം കര്‍ഷകരെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. തിരിച്ചടവ് വേണ്ടാത്ത വായ്പയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.


User: Oneindia Malayalam

Views: 1

Uploaded: 2018-12-24

Duration: 02:36