Sabarimala | ശബരിമല കർമ സമിതിയെ ദേശീയതലത്തിലേക്ക് ഉയർത്തി കേന്ദ്രം.

Sabarimala | ശബരിമല കർമ സമിതിയെ ദേശീയതലത്തിലേക്ക് ഉയർത്തി കേന്ദ്രം.

ശബരിമല കർമ സമിതിയെ ദേശീയതലത്തിലേക്ക് ഉയർത്തി കേന്ദ്രം. ദേശീയതലത്തിലുള്ള അയ്യപ്പന്മാരുടെ ഏകീകരണമാണ് ലക്ഷ്യം. മാതാ അമൃതാനന്ദമയി ആണ് ദേശീയതലത്തിലെ രക്ഷാധികാരി. ഉപാധ്യക്ഷനായി സെൻകുമാറിനെയും നിയമിച്ചു.

User: malayalamexpresstv

Views: 34

Uploaded: 2018-12-25

Duration: 02:05

Your Page Title