ചൈനയിൽ ക്രിസ്മസ് നിരോധിച്ചു

ചൈനയിൽ ക്രിസ്മസ് നിരോധിച്ചു

ചൈനയിൽ ക്രിസ്മസ് നിരോധിച്ചു. ക്രിസ്മസ് അലങ്കാരങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിൽ ക്രിസ്മസ് ആഘോഷിക്കുന്നതും ചൈനീസ് സർക്കാർ നിരോധിച്ചു. ഈവർഷം ബൈബിളുകൾ ചൈനയിൽ നിരോധിച്ചിരുന്നു.


User: malayalamexpresstv

Views: 7

Uploaded: 2018-12-26

Duration: 02:02

Your Page Title