ദുരിത ബാധിതര്‍ക്കുള്ള വസ്ത്രങ്ങള്‍ കൊണ്ടു പോകാന്‍ വന്‍ തിരക്ക്

ദുരിത ബാധിതര്‍ക്കുള്ള വസ്ത്രങ്ങള്‍ കൊണ്ടു പോകാന്‍ വന്‍ തിരക്ക്

people rush to collect relief material after floodbr പ്രളയ ദുരിത ബാധിതര്‍ക്കു വിതരണം ചെയ്യാതെ കെട്ടിക്കിടന്ന വസ്ത്രങ്ങള്‍ കൊണ്ടു പോകാന്‍ വന്‍ തിരക്ക്. ബാക്കിയാകുന്നവ ലേലം ചെയ്യുമെന്നു റവന്യു വകുപ്പ്. നാലര മാസം പിന്നിട്ടിട്ടും വിതരണം ചെയ്യാത്തതിനാല്‍ വസ്ത്രങ്ങള്‍ നശിച്ചു പോകുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.


User: Oneindia Malayalam

Views: 137

Uploaded: 2018-12-31

Duration: 01:26

Your Page Title