Alphonse Kannanthanam | കേരള സർക്കാരിന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ മുന്നറിയിപ്പ്

Alphonse Kannanthanam | കേരള സർക്കാരിന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ മുന്നറിയിപ്പ്

കേരള സർക്കാരിന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ മുന്നറിയിപ്പ്. ഡിവൈഎഫ്ഐ ഭീഷണിയെ തുടർന്ന് എട്ടു ദിവസമായി കോട്ടയം സെൻറ് പോൾ ആംഗ്ലിക്കൻ പള്ളിയിൽ അകപ്പെട്ടു കിടക്കുന്നവർക്ക് സർക്കാർ ഉടൻ സംരക്ഷണം നൽകണമെന്ന് അൽഫോൺസ് കണ്ണന്താനം അറിയിച്ചു. ഡിസംബർ 23ന് രാത്രി കരോളിനിടയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘത്തെ ആക്രമിച്ചത്. എന്നാൽ എട്ടു ദിവസമായിട്ടും ഇവർക്ക് പള്ളിയിൽ നിന്ന് ഇതുവരെ പുറത്തിറങ്ങാൻ ആയിട്ടില്ല.


User: malayalamexpresstv

Views: 2

Uploaded: 2019-01-01

Duration: 02:19

Your Page Title