കോണ്‍ഗ്രസിനെ വിറപ്പിച്ച് BSP | Oneindia Malayalam

കോണ്‍ഗ്രസിനെ വിറപ്പിച്ച് BSP | Oneindia Malayalam

BSP warns Congress in MP, Rajasthan: ‘Withdraw cases filed during April Bharat Bandh br മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിനെ വിറപ്പിച്ച് ബിഎസ്പി. മധ്യപ്രദേശില്‍ നേരത്തെ നിരുപാധിക പിന്തുണ നല്‍കിയ ബിഎസ്പി ഇപ്പോള്‍ പുതിയ ആവശ്യം മുന്നോട്ട് വച്ചു. ഇവ അംഗീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കി.


User: Oneindia Malayalam

Views: 270

Uploaded: 2019-01-01

Duration: 02:10

Your Page Title