ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്, 400 കടന്നു | Oneindia Malayalam

ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്, 400 കടന്നു | Oneindia Malayalam

ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വന്‍ സ്‌കോറിലേക്കു നീങ്ങുന്നു. സിഡ്നിയില്‍ ഇരട്ട ശതകം നേടാമെന്ന പുജാരയുടെ ശ്രമം പരാജയപ്പെട്ടു. 193 റണ്‍സ് നേടിയ പുജാരയെ റിട്ടേണ്‍ ക്യാച്ചിലൂടെ നഥാന്‍ ലയണ്‍ പുറത്താക്കുകയായിരുന്നു.


User: Oneindia Malayalam

Views: 76

Uploaded: 2019-01-04

Duration: 01:45

Your Page Title