INC | ശബരിമല വിഷയത്തിൽ കോൺഗ്രസിൻറെ ഇരട്ടത്താപ്പ്.

INC | ശബരിമല വിഷയത്തിൽ കോൺഗ്രസിൻറെ ഇരട്ടത്താപ്പ്.

ശബരിമല വിഷയത്തിൽ കോൺഗ്രസിൻറെ ഇരട്ടത്താപ്പ്. കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങിയ എംപിമാരെ തടഞ്ഞ് എംപിമാരേ തടഞ്ഞ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. പ്രതിഷേധം പ്രാദേശികതലത്തിൽ മാത്രം മതി എന്ന നിർദ്ദേശവും നൽകി.


User: malayalamexpresstv

Views: 27

Uploaded: 2019-01-04

Duration: 02:04

Your Page Title