അയോധ്യ കേസ് ജനുവരി 10ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി

അയോധ്യ കേസ് ജനുവരി 10ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി

അയോധ്യ കേസ് ജനുവരി 10ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണ് ഈ തീരുമാനം അറിയിച്ചത്. എന്നാൽ ഏതൊക്കെ വിഷയങ്ങൾ പരിഗണിക്കുമെന്ന് ജനുവരി 10ന് മുമ്പ് കോടതി അറിയിക്കും.


User: malayalamexpresstv

Views: 53

Uploaded: 2019-01-04

Duration: 01:40

Your Page Title