സിഡ്‌നി ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ | Oneindia Malayalam

സിഡ്‌നി ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ | Oneindia Malayalam

india australia final test match day three live updatesbr ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. മൂന്നാം ദിനം മഴയും വെളിച്ചക്കുറവും കാരണം കളി നേരത്തേ നിര്‍ത്തുമ്പോള്‍ ഓസീസ് ആറു വിക്കറ്റിന് 236 റണ്‍സെന്ന നിലയിലാണ്. നാലു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യയേക്കാള്‍ 386 റണ്‍സിന് പിന്നിലാണ് കംഗാരുപ്പട.


User: Oneindia Malayalam

Views: 345

Uploaded: 2019-01-05

Duration: 01:59

Your Page Title